Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsData Entry JobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKasaragodKerala Govt JobsLatest UpdatesPalakkadPathanamthittaThrissur

സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 5

Kerala State Health Agency Notification 2023 for Data Entry Operator : Applications are invited for the post of Data Entry Operator in the State Health Agency-Kerala. (Last date for submission of application: 05.10.2023)

സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ വിവിധ ജില്ലകളിലായി ഒഴിവുള്ള ഡേറ്റ എൻട്രി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ദിവസ വേതനാടിസ്ഥാനത്തിലാണ് (പ്രതിദിനം: 450 രൂപ) നിയമനം.

ഒഴിവ്: 4 (ജില്ലകൾ: പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, കാസർകോട്),

യോഗ്യത:

  • അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം,
  • പി.ജി.ഡി.സി.എ/ ഡി.സി.എ,
  • ഡേറ്റ എൻട്രി ഓപ്പറേറ്റർ/ ക്ലാർക്ക് സമാന തസ്തികകളിൽ ഒരുവർഷം പ്രവൃത്തിപരിചയം.

പ്രായം 40 കവിയരുത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാ മാതൃക പൂരിപ്പിച്ച് ഇമെയിലായി അയയ്ക്കണം.

ഇമെയിൽ ഐ.ഡി : [email protected]

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 5

വിശദ വിവരങ്ങൾക്ക് www.sha.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Notification Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!