Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsErnakulamGovernment JobsIT/Cyber JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest Updates

കംപ്യൂട്ടർ ഇൻസ്ട്രക്ടർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 11.

Computer Instructor Vacancy at Ernakulam District : പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ ഡേറ്റാ എൻട്രി, ഡി.ടി.പി. കോഴ്സുകളിൽ പരിശീലനം നൽകുന്നതിന് കംപ്യൂട്ടർ ഇൻസ്ട്രക്ടറെ കരാടിസ്ഥാനത്തിൽ നിയമിക്കുന്നു.

യോഗ്യത:

  • ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദവും , പി.ജി.ഡി.സി.എയും.
  • വേഡ് പ്രോസസിങ്,
  • എം.എസ്. വേഡ്,
  • സ്പ്രെഡ് ഷീറ്റ് പാക്കേജ്,
  • ഡി.ടി.പി.,
  • ഐ.എസ്.എം. എന്നിവയിൽ പരിജ്ഞാനമുള്ളവരും അംഗീകൃത സർട്ടിഫിക്കറ്റുകൾ ഉള്ളവരുമായിരിക്കണം.

കംപ്യൂട്ടർ കോഴ്സ് പരിശീലനത്തിൽ പരിചയമുള്ളവർക്ക് മുൻഗണന.

ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അപേക്ഷിക്കണം.

എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെടുന്നവർക്ക് മുൻഗണന.

വിലാസം:

പ്രിൻസിപ്പൽ,
ഗവ. പ്രീ എക്സാമിനേഷൻ ടെയിനിങ് സെന്റർ,
സബ് ജയിൽ റോഡ്,
ബൈ ലെയ്ൻ,
ആലുവ -683 101

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 11.

Important Links
Notification Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!